Antiaris toxicaria

Read in English
മരവുരി

റ്റ് നാമങ്ങൾ: 
ശാസ്ത്രീയ നാമം : Antiaris toxicaria
കുടുംബം: മൊറേസീ
ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ, ആർദ്ധ നിത്യഹരിതകാടുകൾപുഴയോരങ്ങൾ
ഹാബിറ്റ്  :   നിത്യഹരിത വൻ മരം
പ്രത്യേകത  : വിഷ സസ്യം
ഉപയോഗം :
  • തടി പ്ലൈവുഡ് നിർമ്മാണത്തിനുപയോഗിക്കുന്നു.
  • തൊലിയിൽ നിന്നുള്ള കറ കൊടിയ വിഷമാണ്. അമ്പുകളിൽ വിഷം പുരട്ടാൻ ഉപയോഗിക്കുന്നു.

തൊലിപ്പുറം
ഇലകൾ
പുഷ്പം

കായ

കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്




Comments

Popular posts from this blog

Mangifera indica

Cinnamomum verum

Vetiveria zizanioides