Plumbago zeylanica

Read in English

വെള്ളക്കൊടുവേലി

മറ്റ് നാമങ്ങൾ :  തുമ്പക്കൊടുവേലി
ശാസ്ത്രീയ നാമം: Plumbago zeylanica
കുടുംബം : പ്ലംപാജിനേസീ
വാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ , നട്ടുവളർത്തുന്നു.
ഹാബിറ്റ് :   കുറ്റിച്ചെടി
പ്രത്യേകത : 
ഉപയോഗം :
മൽസ്യങ്ങൾക്ക് നാശം വരുത്താതെ ഈഡിസ് ഈജിപ്റ്റി  കൊതുകിൻെറ  ലാർവയെ നശിപ്പിക്കാനുള്ള കഴിവ് വെള്ളക്കൊടുവേലിയിനിന്നും വേർതിരിച്ചെടുക്കുന്ന ഔഷധത്തിനുണ്ട്.
വേര് മൂലക്കുരു, വയറിളക്കം എന്നിവയെ ശമിപ്പിക്കും
 അണുനാശകാരിയാണ്


പൂക്കൾ


കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Santalum album

Cinnamomum verum

Mangifera indica