Calamus pseudotenuis

 Read in English

ചെറു ചൂരൽ


റ്റ് നാമങ്ങൾ : 
ശാസ്ത്രീയ നാമം  : Calamus travancoricus
കുടുംബംഅരിക്കേസീ
ആവാസവ്യവസ്ഥ:നിത്യഹരിത ർദ്ധ നിത്യഹരിത വനങ്ങൾ. പശ്ചിമഘട്ടത്തിലെ   തദ്ദേശവാസിയാണ്
ഹാബിറ്റ്:   ആരോഹി 
പ്രത്യേകത : ബലമുള്ള വണ്ണം കുറഞ്ഞ ചൂരൽ
ഉപയോഗം :
നല്ല ബലമുള്ള ചൂരൽ ഫർണിച്ചർ ഉണ്ടാക്കാനും കൊട്ട ഉണ്ടാക്കാനുമെല്ലാം ഉപയോഗിച്ചു വരുന്നു
മുള്ള്
പൂങ്കുല
കായ്‍കൾ

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം

Comments

Popular posts from this blog

Mangifera indica

Cinnamomum verum

Vetiveria zizanioides