Prosopis cineraria

Read in English

വന്നി


മറ്റു പേരുകൾ : 
ശാസ്ത്രീയ നാമം: Prosopis cineraria
കുടുംബം  : ഫാബേസീ
ഹാബിറ്റ് :  ചെറുമരം
ആവാസവ്യവസ്ഥ : 
പ്രത്യേകത: വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ പ്രത്യേകിച്ച് മരുഭൂമികളിൽ വളരുന്ന മുള്ളുകളുള്ള  ഒരു നിത്യഹരിതവൃക്ഷമാണ് വന്നി.
പാരിസ്ഥിതിക പ്രാധാന്യം : മരുവൽക്കരണത്തെ തടയാനുമൊക്കെ യോഗ്യമായ വന്നി മരം പാരിസ്ഥിക പ്രാധാന്യമുള്ള ഒരു മരമാണ്. 
ഉപയോഗം : കുരു ഭക്ഷ്യയോഗ്യമാണ്. ഇല നല്ല കാലിത്തീറ്റയാണ്. തടി നല്ല വിറക് നൽകുന്നു. വനത്തെ പുനരുദ്ധരിക്കാനും മരുവൽക്കരണത്തെ തടയാനുമൊക്കെ യോഗ്യമായ ഒരു മരമാണ്. 







കേരള വനം വന്യജീവി വകുപ്പ് 
റിസർച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Santalum album

Cinnamomum verum

Mangifera indica