Santalum album
Read in English ചന്ദനം മ റ്റ് നാമം : ശാസ്ത്രീയ നാമം : Santalum album കുടുംബം : സൻ്റ്റാലേ സീ ആവാസവ്യവസ്ഥ : വരണ്ട ഇലപൊഴിക്കും കാടുകൾ ഹാബിറ്റ് : നിത്യഹരിതമരമാണ്. പ്രത്യേകത : ചന്ദനം ഒരു ആർദ്ധ പരാദ സസ്യമാണ്. ഇവയുടെ ചൂഷണമൂലങ്ങൾ ആതിഥേയ സസ്യങ്ങളുടെ വേരുകളിൽ നിന്നാണ് നൈട്രജൻ , ഫോസ്ഫറസ് , മഗ്നീഷ്യം എന്നിവ സ്വീകരിക്കുന്നത് . ആതിഥേയമരങ്ങളില്ലെങ്കിൽ ചന്ദനം വളരെ സാവധാനമേ വളരൂ. തടിയുടെ കാതലിനും വേരുകൾക്കും സുഗന്ധമുണ്ട്. ഉപയോഗം : തടിയുടെ കാതലും വേരും ചന്ദന തൈലം വാറ്റിയെടുക്കാൻ ഉപയോഗിക്കുന്നു. തടിയും വേരും ഔഷധയോഗ്യമാണ്. ശരീരത്തിനു തണുപ്പും കുളിർമയും ഉന്മേഷവും നൽകുന്നു.രക്തം ശുദ്ധീകരിക്കുന്നു. ചന്ദനാദി ഗുളികയിലെ ഒരു ചേരുവയാണ്. ദിവസം രണ്ടു നേരം വീതം ഒരാഴ്ച, വെള്ളചന്ദനം അരച്ചു പാലിൽ കലക്കി കഴിച്ചാൽ മൂത്രത്തിൽ രക്തം കാണുന്നതിനും മൂത്രചുടിച്ചിലിനും മൂത്രം തുള്ളിയായി പോകുന്ന...
Comments
Post a Comment