Cymbogon flexuosus

  Read in English

ഇഞ്ചിപ്പുല്ല്





ശാസ്ത്രീയ നാമം:   Cymbogon flexuosus

മറ്റു നാമങ്ങൾ        :   തെരുവപ്പുല്ല് 

കുടുംബം                  :   പൊവേസീ
 
ഹാബിറ്റ്                     : പുല്ലുവർഗ്ഗം

പാരിസ്ഥിതിക പ്രാധാന്യം : 
ഉപയോഗം : 
  • പുല്ല് വാറ്റിയാണ് പുൽത്തൈലം (തെരുവത്തൈലം) ഉണ്ടാക്കുന്നത്. കീടനാശിനിയായും പുൽത്തൈലം ഉപയോഗിച്ചുവരുന്നു.

  • ചിലയിനം ഇഞ്ചിപ്പുല്ലുകളിൽ നിന്നുള്ള തൈലം ഭക്ഷണം കേടാകാതിരിക്കാനും സുഗന്ധ വ്യഞ്ജനമായും ഉപയോഗിക്കുന്നു

  • താളിയോല ഗ്രന്ഥങ്ങൾ കാലങ്ങളോളം കേടുകൂടാതെയിരിക്കുന്നതിന്നായി  പുൽത്തൈലം പുരട്ടി സൂക്ഷിച്ചു വരുന്നു. 
  • തലവേദനയ്ക്ക് നെറ്റിയിൽ പുരട്ടാൻ ഉത്തമ ഔഷധമാണ്

കമ്പോളത്തിൽ വില്പ്നയ്ക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഇഞ്ചിപ്പുല്ല്





കേരള വനം വന്യജീവി വകുപ്പ് 
റിസർച്ച് യൂണിറ്റ്, പീരുമേട്







Comments

Popular posts from this blog

Mangifera indica

Cinnamomum verum

Vetiveria zizanioides