Nerium Oleander
Read in English
അരളി (രക്തകറവി)
ശാസ്ത്രീയ നാമം : Nerium Oleander
കുടുംബം : അപ്പോസൈനേസീ
ഹാബിറ്റ് : കുറ്റിച്ചെടി
ആവാസവ്യവസ്ഥ : ഇന്ത്യയിലുടനീളം കാണുന്ന ഈ സസ്യത്തിന് എല്ലാത്തരം കാലാവസ്ഥയിലും വളരാൻ തക്ക ശേഷിയുണ്ട്.
ആവാസവ്യവസ്ഥ : ഇന്ത്യയിലുടനീളം കാണുന്ന ഈ സസ്യത്തിന് എല്ലാത്തരം കാലാവസ്ഥയിലും വളരാൻ തക്ക ശേഷിയുണ്ട്.
പ്രത്യേകത: ഈ ചെടിയുടെ കായ, ഇലകൾ, പൂക്കൾ ഒക്കെ കഴിച്ചു നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒലിയാന്ദ്രിൻ (Oleandrin), ഒലിയാന്ദ്രിജനിൻ (Oleandrigenin) എന്നീ രണ്ടു രാസ ഘടകങ്ങൾ ആണ് ഈ ചെടിയെയും, പൂക്കളെയും വിഷമയം ആക്കുന്നത്.തൊലിക്ക് ചാരനിറമാണ്. രണ്ടുവശവും കൂർത്ത് നടുക്ക് വീതിയുള്ളതും കട്ടിയുള്ളതും കടും പച്ചനിറത്തിലും ദീർഘരൂപത്തിലുമുള്ള ഇലകൾ ഈ സസ്യത്തിന്റെ പ്രത്യേകതകളാണ്.
ഔഷധയോഗ്യ ഭാഗം: വേരിലെ തൊലി, ഇല
ഉപയോഗം :



Comments
Post a Comment